One thought on “Deterioration of Moral Life in India”
കൃത്യമായ വിശകലനം സർ!
പുരുഷലിംഗത്തിന്റെ രാഷ്ട്രീയം കശ്മീരിൽ, കേഠ്വയിൽതിരിച്ചറിയുന്നു. പാശ്ചാത്യ അധിനിവേശം പാകിയ മുള്ളുകളും
ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ബദലുകളും പ്രത്യേകിച്ച് ഹിന്ദുസ്വരാജ്യവും ഇന്നിന്റെ ധാർമികച്യുതി നേരിടുന്ന ഇന്ത്യയുടെ ചരിത്രപരിണതിയിൽ എങ്ങനെ ഇടപെട്ടുവെന്നും മനസിലാക്കാൻ ശ്രമിക്കുന്നു.
കശ്മീരിന് സർ നിർദേശിക്കുന്ന ശാശ്വത പരിഹാരം എന്താണ്?