Month: January 2021

  • രണ്ടാം സ്വാതന്ത്ര്യ സമരത്തിൻറെ പ്രഭാത ഭേരി!

    കർഷക സമരത്തെ മുൻനിർത്തി ഭാവി രാഷ്ട്രീയത്തിന് ഒരാമുഖം First published in True Copy Webzine, Sunday, 17 January 2021 ആഗോള മൂലധന സാമ്രാജ്യ വ്യവസ്ഥക്കും  അതിൻറെ സാമന്തന്മാരായ പ്രതിലോമ രാഷ്ട്രീയ ശക്തികൾക്കുമെതിരേ ഇന്ത്യൻ ജനതയുടെ മോചനത്തിനായുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിക്കുന്ന പുതിയ സംഘർഷങ്ങളിലൂടെയാണ് ഇന്ന് നാം കടന്നു പൊയ്ക്കൊണ്ടിരുന്നത് . ഈ പുതിയ സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ്  കോളനി വാഴ്ചയിൽ നിന്നുള്ള മോചനത്തിനു വേണ്ടി നടന്ന സ്വാതന്ത്ര്യ സമരത്തിൽ നിന്ന് തികച്ചും…